"Welcome to Prabhath Books, Since 1952"
What are you looking for?

കനലെരിയും കാലം

4 reviews

തയ്യാറാക്കിയത്: വിനീത ഗോപി 

വികാര നിർഭരമായ എത്രയെത്ര അനുഭവങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. തൻ്റെ അനുഭവങ്ങളിലൂടെ സമകാലീനരാഷ്ട്രീയ നേതൃത്വത്തിൻ്റെ  മുന്നിൽ “ഞാൻ സ്വപ്നംകണ്ട് സോഷ്യലിസം എവിടെ?” എന്ന ചോദ്യവുമായി അവർ നിൽക്കുന്നു. സമാനതകളില്ലാത്ത അനുഭവങ്ങളുടെ വികാരോജ്വലമായ ഏടുകളാണ് കൂത്താട്ടുകുളം മേരിയുടെ ആത്മകഥ. “കനലെരിയും കാലം' പ്രഭാത് ബുക്ക് ഹൗസ് സന്തോഷപൂർവ്വം വായനക്കാരിൽ എത്തിക്കുന്നു.

 'സി. ദിവാകരൻ, അവതാരികയിൽ 


126 140-10%
  • Secure Payment

    100% secure payment

  • 24/7 Support

    Online top support